ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന എസ്.ഡി. ബിജു (സത്യഭാമദാസ് ബിജു ) എന്ന ലോക പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞനുമായുള്ള അഭിമുഖം. ഉഭയജീവികളിൽ രണ്ട് പതിറ്റാണ്ടിലേറെയായി ആഴത്തിൽ ഗവേഷണം നടത്തുന്ന, തവള ലോകവുമായി അക്ഷരാർത്ഥത്തിൽ പ്രണയത്തിലുള്ള എസ്.ഡി. ബിജു, പശ്ചിമഘട്ടത്തിൽ നിന്ന് 2003 ൽ നടത്തിയ പർപ്പിൾ ഫ്രോഗിൻ്റെ കണ്ടെത്തൽ നൂറ്റാണ്ടിൻ്റെ കണ്ടെത്തൽ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. തൻ്റെ ജീവിതത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും കെ.എഫ്. ആർ.ഐ യിലെ സീനിയർ സയൻ്റിസ്റ്റായ ടി.വി. സജീവുമായി സംസാരിക്കുന്നു. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗം.


Summary: Indian Biologist S.D Biju shares his life journey and research experiences with T.V. Sajeev, Senior Scientist at KFRI, in this extensive conversation. (Part 1)


ഡോ. ടി.വി. സജീവ്​

പരിസ്​ഥിതി ശാസ്​ത്രജ്​ഞൻ. കെ.എഫ്.ആർ.ഐയിൽ ചീഫ് സയൻ്റിസ്റ്റ്​. ദേശീയ, അന്താരാഷ്​ട്രീയ ജേണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments