ഐ.ടി. @ കേരളം: ബംഗളൂരുവിനോളം സാധ്യതയുള്ള കൊച്ചിയും കോഴിക്കോടും

ബംഗളൂരുവിനെപ്പോലൊരു ഐ.ടി ഹബ്ബാകാന്‍ കൊച്ചിയെയും കോഴിക്കോടിനെയും പോലെ കേരളത്തിലെ നഗരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഏറെയാണ്. അതിനനുയോജ്യമായ ഒരു ഐ.ടി ഇക്കോ സിസ്റ്റം നമ്മള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അക്കാദമിക മേഖലയും ഇന്‍ഡസ്ട്രിയും ചേര്‍ന്ന് നമ്മുടെ ഐ.ടി ടാലന്റിനെ എങ്ങനെ ബില്‍ഡപ്പ് ചെയ്യാം എന്ന ആശയം ചര്‍ച്ചക്കുവക്കുന്നു, ട്രൂകോപ്പി തിങ്ക് ടെക്‌നിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് സിനാനുമായുള്ള അഭിമുഖത്തില്‍, ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍.

Comments