ശാസ്ത്രത്തിന്റെ തലയും ഹൃദയവും

നാനോ ടെക്നോളജി രംഗത്തെ ലോക പ്രശസ്ത മലയാളി ശാസ്ത്രഞ്ജനാണ് ഐ.ഐ.ടി മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറായ ടി. പ്രദീപ്. മലപ്പുറം പന്താവൂർ സ്വദേശിയായ ഡോ: പ്രദീപിനെ ശാസ്ത്ര രംഗത്തെ സംഭാവനകൾ മാനിച്ച് 2020 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ശാസ്ത്രീയ കണ്ടെത്തലുകളെ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളും ടി.പ്രദീപിന് ലഭിച്ചിട്ടുണ്ട്. തന്റെ ജീവിത വീക്ഷണത്തെക്കുറിച്ചും ശാസ്ത്ര ദർശനത്തെക്കുറിച്ചും ദീർഘമായി സംസാരിക്കുകയാണ് പ്രൊഫസർ ടി.പ്രദീപ്

Comments