നമ്മൾ സയൻസ് വായിക്കുന്നില്ല എങ്കിൽ അത് നമ്മുടെ കുഴപ്പമല്ല

സങ്കീർണമായ ശാസ്ത്രപരികൽപനകളെ സരസമായി പരിചയപ്പെടുത്തുന്നു. വർധിച്ചുകൊണ്ടിരിക്കുന്ന വേഗതയോടെ ഭാവിയിൽ ശാസ്ത്രം ഏർപ്പെടാൻ പോവുന്ന അന്വേഷണങ്ങളെക്കുറിച്ചും കണ്ടെത്താൻ പോവുന്ന ഉത്തരങ്ങളെക്കുറിച്ചുമുള്ള ഭാവിസാധ്യതകളുടെ ശാസ്ത്ര പുസ്തകം.

എതിരൻ കതിരവൻ എഴുതിയ 'കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്' ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ...


Summary: Kamendriyangal Thrasikkunnath new Malayalam book written by Ethiran Kathiravan, published by RAT Books.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments