എന്താണ് കേരള ജീനോം ഡാറ്റാ സെന്റർ?

കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K- DISK ) ന്റെ ഏറ്റവും പുതിയ സംരംഭമായ കേരള ജീനോം ഡാറ്റ സെന്റർ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവ്വഹിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ KGDC എന്താണ് എന്ന് വിശദീകരിക്കുകയാണ് പദ്ധതിയുടെ ബയോടെക് കൺസൾട്ടന്റും Scigenom റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും എഴുത്തുകാരനുമായ സാം സന്തോഷ്.

Comments