വിമാനങ്ങളുടെ കഥ, ഭാഗം - 1

DRDO- യിൽ ശാസ്ത്രജ്ഞനായിരുന്ന വി. ഉണ്ണികൃഷ്ണമേനോനുമായുള്ള അഭിമുഖം. ഈയടുത്തുണ്ടായ വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ, അവയുടെ കാരണങ്ങളെക്കുറിച്ചും വിമാനങ്ങളുടെ സാങ്കേതികതയെക്കുറിച്ചും മനില സി. മോഹനുമായി സംസാരിക്കുന്നു. 'വിമാനങ്ങളുടെ കഥ: പറക്കൽ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകത്തിന്റെരചയിതാവാണ് ഉണ്ണികൃഷ്ണമേനോൻ.


വി. ഉണ്ണികൃഷ്ണമേനോൻ

വ്യോമയാനശാസ്ത്രമേഖയില്‍ മൂന്ന് ദശാബ്ദത്തോളം പ്രവര്‍ത്തിച്ചശേഷം ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയില്‍ (DRDO) റീജ്യനല്‍ ഡയറക്ടറായി (എഞ്ചിന്‍സ്) വിരമിച്ചു. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള വിവിധ വ്യോമയാന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചു. എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയില്‍ ഫെലോയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സയന്റിസ്റ്റ് ആന്റ് ടെക്‌നോളജിസ്റ്റ്‌സ് എന്ന സംഘടനയില്‍ അംഗവുമാണ്. യു.എസ്.എ, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ പ്രധാന വ്യോമയാന പഠന- ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 'വിമാനങ്ങളുടെ കഥ: പറക്കല്‍ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments