Gauze മുറിവുകൾ കെട്ടാനുള്ള തുണിയെന്ന് എന്റെ മകൾക്ക് അറിയാമായിരുന്നു. Gaza യിൽ നിന്നാണ് ആ വാക്കിന്റെ ഉത്ഭവമെന്ന് അവൾക്കറിയില്ലായിരുന്നു.


Summary: Gauze is from Gaza story by Unni R.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments