കല്ലു @ ലോക്ഡൗൺ

ഇടുക്കി കുളമാവിലെ കല്ലു എന്ന ആനക്കുട്ടിയുടെ ലോക്ഡൗൺ ജീവിതം വരയ്ക്കുകയാണ് ആർടിസ്റ്റ് ദേവപ്രകാശ്.

"ചുമ്മാ പേടിപ്പിക്കാനായി ഓരോ കളിപ്പാട്ടം, കോപ്പ്.'


അമേരിക്ക പുതിയ കോവിഡ്-19 ഹോട്ട് സ്‌പോട്ട്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ.


"അവന്മാര് മൂക്ക് മറയ്ക്കാൻ പറഞ്ഞത് ഇത്തിരി കടുത്ത് പോയി. കൊമ്പൻ എന്ത് ചെയ്‌തോ ആവോ...'


"ഇതിൽ ഏത് കൈ കഴുകണമെന്നാണ് അവര് പറഞ്ഞത്?'

മാസ്‌കും ഹെൽമറ്റും ഉണ്ട്, ലൈസൻസ് ചോദിക്കാതിരുന്നാൽ മതിയായിരുന്നു.


"തുമ്മിയതല്ല സാറേ... വെള്ളം ചീറ്റിയതാ...'


"തൃശ്ശൂർപൂരം ഇല്ല! ഹാവൂ... എത്ര വർഷമായി ഒന്നു തലകുത്തി നിന്നിട്ട്.'


"തുറക്കുമോ, അതോ വാറ്റിക്കുമോ...'


"വാറ്റല്ല സാറേ... എന്റെ പുട്ടുകുറ്റിയാ...'


"സാമൂഹിക അകലം പാലിക്കുക...'


Comments