വിവേചനവും സെൻസറിംഗും; ഡിജിറ്റൽ മാധ്യമങ്ങൾ വെല്ലുവിളി നേരിടുന്നു

ട്രൂകോപ്പി തിങ്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മുന്നറിയിപ്പില്ലാതെ മെറ്റ ബ്ലോക്ക് ചെയ്ത പശ്ചാത്തലത്തിൽ മീഡിയാവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് സംസാരിക്കുന്നു

Comments