അമേരിക്കയുടെ വർണവെറിയും നമ്മുടെ ജാതിവെറിയും

ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ ഡെറിക് ഷൗവിൻ എന്ന വെള്ളക്കാരനായ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടിനിടയിലിട്ട് കഴുത്ത് ഞെരിച്ചു കൊന്നതിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ വംശവെറിയുടെ ചരിത്രവും അതിനെതിരെയുള്ള പ്രതിഷേധവും വിശകലനം ചെയ്യുകയാണ് ചരിത്രാധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്. ഒപ്പം ഇന്ത്യയിലെ ജാതിവെറിയും മതവെറിയും അതിനോടുള്ള ഭരണകൂടത്തിന്റെ സമീപനവും ഷിനാസ് വിലയിരുത്തുന്നു.

Comments