വൃത്തിയാക്കാൻ തൊഴിലാളികൾ വേണം, മാലയിട്ടാൽ അയിത്തമോ?

സ്വാതന്ത്ര്യസമര സേനാനിയും മന്ത്രിയുമായിരുന്ന ആനി മസ്‌ക്രീന്റെ തിരുവനന്തപുരത്തുള്ള പ്രതിമയിൽ ശുചീകരണ തൊഴിലാളികൾ ഹാരാർപ്പണം നടത്തിയതിൽ ലത്തീൻ കത്തോലിക്ക സംഘടനകൾ പ്രതിഷേധിച്ചിരിക്കുകയാണ്. ഈ നടപടി അവഹേളപരമാണ് എന്നാണ് സംഘടനകളുടെ പരാതി. ശുചീകരണത്തൊഴിലാളികളെക്കൊണ്ട് ഹാരാർപ്പണം നടത്തിച്ചു എന്നാരോപിച്ച് കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെയും ഈ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾക്ക് എന്താണ് പറയാനുള്ളത്?

Comments