കച്ചവടം കോവിഡാനന്തരം

കോവിഡാനന്തരം ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും ഭാവി എന്തായിരിക്കും? ഇന്ത്യയിലും കേരളത്തിലും തൊഴിലവസരങ്ങൾ വർധിക്കുകയാണോ യഥാർത്ഥത്തിൽ സംഭവിക്കുക? തൊഴിലുടമയും തൊഴിലാളിയും കോവിഡിനു ശേഷം പുതിയ ബന്ധത്തിലായിരിക്കുമോ? വൻകിട മാളുകളിൽ നിന്ന് കച്ചവടം ചെറിയ പീടികകളിലേക്ക് തിരിച്ചെത്തുമോ?

Comments