പാലായി ബാലകൃഷ്ണൻ ഇളനീർ ബാലനായതും ഏഷ്യാഡിൽ ഓടിയതും

കാസർകോട് ജില്ലയിലെ ചന്തേര എടാട്ടുമ്മൽ സ്വദേശി ബാലകൃഷ്ണൻ പാലായി എന്ന ബാലൻ പാലായി ഇളനീർ ബാലനായതെങ്ങനെ ? ഗ്യാസ്‌ട്രോ ഇസോഫാജിയൻ റിഫ്‌ള്ക്‌സ് എന്ന രോഗത്തെ അതിജീവിച്ച് എഷ്യാഡ് വരെയെത്തിയ ഓട്ടകാരന്റെ, ആയിരക്കണക്കിന് കായിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ കായികാധ്യാപകന്റെ ആ കഥ പറയുകയാണ് ഇത്തവണ ഗ്രാൻമ സ്റ്റോറീസിൽ. ആത്മവിശ്വാസവും ചിട്ടയായ ജീവിതക്രമവും കരുത്താക്കി ബാലൻ ഓടിയും നടന്നും നേടിയ മെഡലുകൾക്ക് പിന്നിലെ അധ്വാനത്തിന്റെ തീഷ്ണമായ ആ അനുഭവം പങ്കുവെയ്ക്കുന്നു.

Comments