ലഹരിയെന്ന ശത്രുവിനെ നേരിടാനുള്ള സുപ്രധാനഘട്ടങ്ങളിലൊന്ന് പുനരധിവാസമാണ് (Rehabilitation). കേരളത്തിൻെറ സാഹചര്യത്തിൽ അതിന് വലിയ വെല്ലുവിളികളുണ്ട്. അത് മറികടക്കേണ്ടതുണ്ട്. ലഹരി അഡിക്ഷനായി മാറിയ മനുഷ്യരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായ കോഴിക്കോട് ശാന്തി (IRCA) ഡീ അഡിക്ഷൻ സെൻറർ ഡയറക്ടർ ഫാ. ആൽഫ്രഡ് വടക്കേതുണ്ടിൽ സംസാരിക്കുന്നു.
