കഠിനകാലം തന്നെയെങ്കിലും പ്രവാസികൾ തിരിച്ച് പോവേണ്ടതില്ലല്ലോ...

ഗൾഫിലെ മലയാളിയും നാട്ടിലെ ഗൾഫ് മലയാളി കുടുംബങ്ങളും കടുത്ത മാനസിക പ്രതിസന്ധിയിലാണ്. തൊഴിൽ ഇല്ലാതാകുമോ? ഒന്നിച്ചൊരു മലയാളി മടക്കം ഉണ്ടാവുമോ? കോവിഡ് ബാധിക്കുന്ന മലയാളികൾക്ക് വേണ്ട കരുതലുകൾ ലഭിക്കുന്നില്ലേ ? ആശങ്കകളുടെ വർത്തമാനത്തിനിടയിൽ, ബഹറൈനിലെ മനാമയിൽ നിന്ന് 38 വർഷം എണ്ണപ്പാടത്തു ജോലി ചെയ്ത ഒരു എഞ്ചിനീയർക്കു പറയാനുള്ള പോസിറ്റീവ് വാക്കുകൾ.


ഇ.എ. സലിം

പ്രഭാഷകൻ. 42 വർഷമായി ബഹ്റൈനിൽ. ഇപ്പോൾ ബാപ്കോ ഗ്യാസ് കമ്പനിയിൽ Contracts Engineer ആയി ജോലി ചെയ്യുന്നു.

Comments