വൈറസും മനുഷ്യനും നേർക്കുനേർ, ആര് ജയിക്കും

""കൊറോണ വൈറസുകൾ ഇനിയും നിലനിൽക്കും. അടുത്ത കൊല്ലം ഇനിയും ചെറിയൊരു മ്യൂട്ടേഷനുമായി അത് വന്നെന്നിരിക്കും. നമ്മെ കീഴ്‌പ്പെടുത്തിയെന്നിരിക്കും. വൈറസിന്റെയും മനുഷ്യരുടെയും വഴി രണ്ടാണ്. ഈ കൊടുംങ്കാറ്റ് വീശി അടങ്ങുമ്പോൾ ആരാണ് മിച്ചം നിൽക്കുക''. ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളിൽ അധ്യാപകനുമായ എതിരൻ കതിരവൻ.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments