കലാലയം രാധയും ജോസ് പായമ്മലും ജീവിച്ച നാടകങ്ങൾ

ലാലയം രാധയും ജോസ് പായമ്മലും മലയാളപ്രൊഫഷണൽ നാടക വേദിയിലെ അവിസ്മരണീയമായ പേരുകളാണ്. കുതിരവട്ടം പപ്പുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് കാർണിവെല്ലുകളിൽ സജീവമായിരുന്ന ഇൻസ്റ്റൻറ് കോമഡി നാടകങ്ങളെ തൃശൂർ പൂരം എക്സിബിഷനിലെ നാടകങ്ങളിലൂടെ കൂടുതൽ ജനകീയമാക്കിയത് രാധേച്ചിയും ജോസേട്ടനും നയിച്ച നാടക സംഘമായിരുന്നു. തുടർച്ചയായ 50 വർഷം എക്സിബിഷൻ വേദിയിൽ നാടകം കളിച്ചു എന്നതും റെക്കോർഡാണ്. രാധയും ജോസും കഥ പറയുന്നു, നൃത്തത്തിന്റെ, പ്രണയത്തിന്റെ, ജീവിതത്തിന്റെ...

Comments