ചലനത്തെയും സ്‌നേഹത്തെയും കുറിച്ച് കൃഷ്ണകുമാറിന്റെ തിയറി

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കൃഷ്ണകുമാർ പി. ജീവിതം പറയുന്നു. ഒപ്പം എസ്. എം. എ, മസ്‌കുലർ ഡിസ്‌ട്രോഫി അവസ്ഥയിലുള്ളവരുടെ പുനരധിവാസവും വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമിട്ട് പ്രാവർത്തികമാക്കാനുദ്ദേശിക്കുന്ന 'ഒരിടം' എന്ന പദ്ധതിയെക്കുറിച്ചും സംസാരിക്കുന്നു.

Comments