FUTURE, അമ്മയും കുടുംബവും

യോളജിക്കൽ പാരൻറ്സ്, അമ്മ എന്ന വൈകാരികത, വരാൻ പോകുന്ന കുടുംബഘടന, കുട്ടികളുടേയും പ്രായമായവരുടേയും സംരക്ഷണം, പ്രസവം എന്ന ജൈവ പ്രക്രിയയുടെ ഭാവി തുടങ്ങി മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും പരിണാമവും വിഷയങ്ങളാകുന്ന സംഭാഷണം.


മൈത്രേയൻ

സാമൂഹികശാസ്​ത്രം, ശാസ്​ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളിൽ സ്വതന്ത്ര ചിന്തയുടെ അടിസ്​ഥാനത്തിൽ സവിശേഷ ഇടപെടലുകൾ നടത്തുന്നു, എഴുത്തുകാരനും പ്രഭാഷകനും. മനുഷ്യരറിയാൻ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments