മറിയത്തിന്റെ കടല്‍

ത്സ്യത്തൊഴിലാളിയായ മറിയം സില്‍വസ്റ്ററുമായുള്ള സംസാരം. തിരുവനന്തപുരം കേശവദാസപുരത്തെ മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കാരിയായ മറിയം പറയുന്ന കഥകള്‍ക്ക് കടലിന്റെ ഇരമ്പലുണ്ട്. കടലിന്റെ പാട്ടും കരുത്തും സങ്കടവുമുണ്ട്. അത് ചരിത്രമാണ്. അക്കാദമിക് ജേണലുകളില്‍ രേഖപ്പെടുത്തിയ ചരിത്രമല്ല. ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രം. ഗ്രാന്റ്മാ സ്റ്റോറീസില്‍ മറിയത്തിന്റെ കടല്‍.

Comments