ഓപ്പറേഷൻ തൂഫാൻ
ജനങ്ങൾക്ക് പറയാനുള്ളത്

സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലെത്തി നിൽക്കുമ്പോൾ, കേരളത്തിലെ ലഹരിമാഫിയയുടെ വേരറുക്കാനും സിന്തറ്റിക് ഡ്രഗുകളുടെ വ്യാപനം തടയാനും ലക്ഷ്യമിട്ട ‘നാർക്കോ ഹണ്ട്’ എത്രത്തോളം ഫലപ്രദമായി? തൂഫാന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതെങ്ങനെയാണ് ?
യുവാക്കൾക്കിടയിലെ ലഹരിയുപയോഗം തടയാനും വിദ്യാലയങ്ങളെയും പൊതുസമൂഹത്തെയും ലഹരിമുക്തമാക്കാനും നമുക്ക് എത്രത്തോളം സാധ്യമാകുന്നുണ്ട്? ഓപ്പറേഷൻ തൂഫാനെക്കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു.

Comments