വിശാഖപട്ടണം വിഷവാതക ദുരന്തം കേരളത്തിനു നൽകുന്ന മുന്നറിയിപ്പ്

ന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷ വാതക ദുരന്തം കേരളത്തിലെ കൊച്ചിയുൾപ്പടെയുള്ള വ്യാവാസായിക മേഖലയ്ക്ക് വലിയ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് അടച്ചിട്ട ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുമ്പോൾ കൃത്യമായ സുരക്ഷമുൻകരുതൽ പാലിച്ചില്ലെങ്കിൽ വിശാഖപട്ടണത്തിലുണ്ടായ സമാനമായ ദുരന്തം കേരളത്തിലും സംഭവിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഏലൂർ വ്യവസായ മേഖലയിലെ താമസക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ പുരുഷൻ ഏലൂർ.

Comments