വിഷവാതക ദുരന്തം: വിശാഖപട്ടണത്തു നിന്നുള്ള റിപ്പോർട്ട്

ന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആർ.ആർ വെങ്കിടാപുരത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ വാതകപൈപ്പ് ചോർന്ന് ഇതുവരെ എട്ട് ജീവനാണ് നഷ്ടപ്പെട്ടത്. ഇനിയും മരണം സഖ്യ കൂടിയേക്കാം. ഫാക്ടറിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ വ്യാപിച്ച വിഷ വാതകം രണ്ടായിരത്തോളം മനുഷ്യരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിഷവാതകം ശ്വസിച്ചാണ് മിക്ക ആളുകളും ഉറക്കമുണർന്നത്. ചിലർ ഉറക്കത്തിനിടെ മരിച്ചു. ശ്വസനതടസ്സം അനുഭവപ്പെട്ട മനുഷ്യർ വീടുകളിൽനിന്ന് ഇറങ്ങി ഓടി. ഓടുന്നതിനിടയിൽ പലരും കുഴഞ്ഞ് വീഴുകയായിരുന്നു.

വിശാഖപട്ടണത്തു താമസിക്കുന്ന മലയാളിയും ഫ്രീലാൻസ് ജേണലിസ്റ്റുമായ റെയ്‌മോൾ സംസാരിക്കുന്നു.

Comments