ബാഡ്മിന്റൺ അവഗണിക്കപ്പെടേണ്ട ഒരു കായിക ഇനമല്ല. ഒരു നല്ല സ്പോർട്സ് ജേർണലിസ്റ്റ് ആവാൻ എന്തുചെയ്യണം? ഏഷ്യൻ പാരാഗെയിംസിലെ ഇന്ത്യൻ പ്രതീക്ഷകൾ എന്തെല്ലാമാണ്. Think Sport-ൽ അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
