സിന്ധു പറഞ്ഞതല്ലേ സത്യം, കാശില്ലെങ്കിൽ എന്ത് കളി?

ടെന്നീസിനോട് കൂട്ടിയാൽ കൂടുമോ ബാഡ്മിന്റൺ? അതെവിടെ ഇതെവിടെ? നിങ്ങൾക്ക് സ്വന്തം പൈസ കൊണ്ട് രാജ്യാന്തര ടൂറുകൾക്ക് പൊയ്ക്കൂടെ എന്നർത്ഥത്തിലുള്ള ഒരു സംശയത്തിന് ഇന്ത്യൻ ചാമ്പ്യൻ പി.വി. സിന്ധു കൊടുത്ത മറുപടി വൈറലായി. സത്യമല്ലേ? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.


Summary: Badminton Vs Tennis, P.V. Sindhu's statement spark a discussion. Sports analyst Dileep Premachandran talks to Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments