അവിടെ കോപ്പ, ഇവിടെ യൂറോ, അവിടെ മെസ്സി, ഇവിടെ റൊണാൾഡോ, ഇതാ ഉറക്കമില്ലാത്ത രാവുകൾ

ജർമനിയിൽ യൂറോ കപ്പ് പുരോഗമിക്കുന്നു. അമേരിക്കയിൽ കോപ്പ അമേരിക്ക തുടങ്ങുന്നു. എന്താണ് മെസ്സിയുടെയും റൊണാൾഡോയുടെയും ഫുട്ബോൾ ഭാവി? കോപ്പയിൽ അർജൻ്റീന, ബ്രസീൽ, ഉറൂഗ്വെ, കൊളംബിയ സെമിഫൈനലിലെത്തുമെന്നും കൊളംബിയ ഈ ടൂർണമെൻ്റിലെ കറുത്ത കുതിരകളാവുമെന്നും പ്രവചിക്കുകയാണ് പ്രശസ്ത ഫുട്ബോൾ എഴുത്തുകാരനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.

Comments