എട്ടു തവണ ഒളിമ്പിക്സ് സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം. വേറെ ചില ഓർമകളിൽമിൽഖാ സിംഗും പി. ടി. ഉഷയും. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡൽ നേടിയ പി. വി. സിന്ധു. എപ്പോഴും പ്രതീക്ഷ നൽകുന്ന ഗുസ്തി - ഷൂട്ടിംഗ് - ജാവലിൻ താരങ്ങൾ. പാരിസിൽ നമുക്കും ചിലതൊക്കെ പ്രതീക്ഷിക്കാൻ വകയുണ്ടെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.