Cristiano Ronaldo : ഫുട്ബോളിലെന്നില്ല എവിടെയും ആർക്കും വിജയിക്കാനുള്ള മാതൃക

പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ്റെ കളിയെത്തുകാലത്തെ പ്രബലമായ കളി ഐക്കണുകളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പെലെയുടെയും മറഡോണയുടെയും മെസ്സിയുടെയും സിദാൻ്റെയുമൊന്നും കൂട്ടത്തിൽ പെടുത്തില്ലെങ്കിലും ദിലീപിന് റൊണാൾഡോയെ ഇഷ്ടമാണ്. ഫുട്ബോളിൽ എന്നല്ല പരിശ്രമം ചെയ്യുകിൽ എന്തിനെയും കൈക്കലാക്കാം എന്ന് ഏതു ഫീൽഡിലുള്ളവർക്കും പരിശീലിച്ചു പഠിക്കാവുന്ന മികച്ച ഉദാഹരണമാണ് റൊണാൾഡോ എന്നു പറയുകയാണ് ദിലീപ് കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.


Summary: Dileep Premachandran and Kamalram Sajeev Talks about Cristiano Ronaldo and his career in Football


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments