യൂറോ തുടങ്ങുന്നു. ആരടിക്കും കപ്പ്?

യൂറോപ്പിൽ തീവ്രവലതുപക്ഷത്തിൻ്റെ വംശീയ ധ്രുവീകരണം രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും ഭീകരമായ കാലാവസ്ഥയിലാണ് ഇന്ന് യൂറോ കപ്പ് ജർമനിയിൽ തുടങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി കപ്പ് നിലനിർത്തുമോ ? കിലിയൻ മ്പാപ്പേയുടെ ഫ്രാൻസ് ഫൈനലിൽ എത്തുമോ? വയസ്സേറുന്തോറും കളിയിൽ കസറുന്ന റൊണാൾഡോയുടെ പോർച്ചുഗൽ വമ്പൻ റാങ്കുകാരുടെ കുതിപ്പ് അട്ടിമറിക്കുമോ? കളി തുടങ്ങുന്നതിനു മുമ്പ് അവലോകനം നടത്തുകയാണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

Comments