വരും ഇന്ത്യ - വിൻഡിസ് ഫൈനൽ

ട്വൻ്റി ട്വൻ്റി സൂപ്പർ എട്ട്. ഇന്ത്യ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്’: ഇവരാവും ഫൈനലിസ്റ്റുകൾ. സ്പിന്നിൻ്റെ ആനുകൂല്യം കളിയിലുണ്ടെങ്കിൽ പ്രതീക്ഷിക്കാത്ത അട്ടിമറികൾ അഫ്ഗാനിസ്ഥാൻ നടത്തും. എങ്കിലും “ ഇന്ത്യ - വെസ്റ്റിൻഡീസ് ഫൈനൽ വരുമെന്നാണ് ഞാൻ പറയുക. “ പ്രശസ്ത ക്രിക്കറ്റ് നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.

Comments