മിഡ്ഫീൽഡർമാരും ഗോളടിക്കണം: എന്നാലേ ടീം ജയിക്കൂ

ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, നെതർലൻഡ്സ്: ആരാവും യൂറോ കപ്പ് ഫൈനലിലെത്തുക? മിഡ്ഫീൽഡർമാരുടെ ഗോളടി ശേഷി കുറഞ്ഞ ഫ്രാൻസ്, യുവത്വവും പരിചയവും മിശ്രണം ചെയ്ത സ്പെയിൻ, കോച്ചിൻ്റെ ഭാവനാദാരിദ്ര്യത്തിൽ നട്ടംതിരിയുന്ന ഇംഗ്ലണ്ട്, ഈ ടൂർണമെൻ്റിൽ ഉടനീളം നന്നായി കളിച്ച നെതർലൻഡ്സ്. പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രൻ്റെ യൂറോ സെമി പ്രിവ്യൂ.

Comments