സൗത്ത്ഗെയിറ്റിനെപ്പോലൊരു കോച്ചുണ്ടെങ്കിൽ ഏത് ഇംഗ്ലണ്ടും തോൽക്കും!

ടീമിലുള്ളത് മുഴുവൻ വമ്പൻ കളിക്കാർ. എന്നിട്ടും സ്ലൊവാക്കിയയോട് തിരിച്ചൊരു ഗോൾ നേടാൻ 90 മിനുറ്റ് പൊരുതേണ്ടിവരുക. കാരണം കോച്ചാണെന്ന് പ്രശസ്ത ഫുട്ബോൾ നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ. യൂറോ കപ്പിലെയും കോപ്പ അമേരിക്കയിലെയും നിർണായക കളികൾ നിരൂപണം ചെയ്യുകയാണ് ദിലീപ് കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ

Comments