ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സീസൺ; ബാറ്റ്സ്മാൻമാർ ധാരാളം, ബോളിംഗിൽ ക്ഷീണം

ബംഗ്ലാദേശുമായുള്ള പരമ്പരയോടെ ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സീസൺ ആരംഭിക്കുന്നു. പുതിയ കോച്ച് Gautam Gambhir ൻ്റെ മേജർ പരീക്ഷ തുടങ്ങുകയാണ്. New Zealand, England, Australia എന്നിവയാണ് ഈ സീസണിൽ ഇന്ത്യക്ക് നേരിടാനുള്ള മറ്റു ടീമുകൾ. എന്തായിരിക്കും ഇന്ത്യയുടെ സാധ്യതകൾ ? പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു.

Comments