ബാസ്കറ്റ് ബോളിലും ബേസ് ബോളിലും അത്‌ലറ്റിക്സിലുമെല്ലാം ഡോണൾഡ് ട്രംപിന്റെ ഭാഷയിലെ “അന്യദേശക്കാർ “ നിറഞ്ഞതാണ് അമേരിക്കയിൽ സ്പോർട്സ്. കായിക രംഗത്തു പോലും ബഹുദേശങ്ങളുടെയും വംശങ്ങളുടെയും ജനാധിപത്യ സൗന്ദര്യത്തെ അക്രമിക്കുന്ന രീതിയിൽ ട്രംപ് പ്രസ്താവനകൾ തുടങ്ങിക്കഴിഞ്ഞു. ഇത് അമേരിക്കയുടെ ഇപ്പോൾ ശക്തമായ കായികലോകത്തെ തകർക്കുമോ? പ്രശസ്ത സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.