ഫുട്ബോളും ക്രിക്കറ്റും അവിടെ നിൽക്കട്ടെ, നമുക്ക് ബാഡ്മിൻ്റൺ പറഞ്ഞു കളിക്കാം. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം കൊണ്ടുവരുന്ന ഒരിനം ആയിരിക്കും എന്ന പ്രതീക്ഷയിൽ ആയതു കൊണ്ടു മാത്രമല്ല അത്രമേൽ ബാഡ്മിൻ്റൺ ഇഷ്ടമായതുകൊണ്ടു കൂടിയാണ് റംഷിനയും കെ പി സീനത്തും മുഹമ്മദ് കുഞ്ഞിയും മൊഹസിൻ വിയും ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻറൺ സാധ്യതകൾ ആരായുന്നത്. ഇത്തവണത്തെ Q AND A ബാഡ്മിൻ്റൺ മയം.
