ഐ പി എൽ, ചാമ്പ്യൻസ് ലീഗ് എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ !

കളിയിലെ സൗന്ദര്യം കാണാൻ എന്നൊക്കെ പറഞ്ഞ് ഫുട്ബാളിനും ക്രിക്കറ്റിനും മുന്നിൽ കുത്തിയിരിക്കുന്ന കാണിയെ കളിക്കു പുറകിലെ പണം പറ്റിക്കുന്നുണ്ടോ? അതോ, ഫുട്ബാളും ക്രിക്കറ്റും ഗ്ലോബൽ കളികളാക്കി മാറ്റുന്നതിൽ ക്യാപിറ്റലിസം ക്രിയാത്മകമായ പങ്ക് വഹിക്കുകയാണോ?

പ്രശസ്ത സ്പോർട്സ് നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments