കൊൽക്കത്ത അർഹിച്ച വിജയം, ഗൗതം ഉജ്ജ്വല മെന്റർ

സ്ഥായിയായ ഫോമും സ്ഥിരോത്സാഹവും ഒരു ടീമിനെ എങ്ങനെ ചാമ്പ്യന്മാരാക്കുമെന്ന് ഐ പി എൽ ഫൈനലിലെ കൊൽക്കത്ത വിജയം പറഞ്ഞ് തരുന്നു. ഇന്നലെ അവസാനിച്ച 2024 ഐ പി എൽ പരമ്പരയുടെ ജയ പരാജയ വഴികൾ വിശകലനം ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ്‌ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ

Comments