Football: ബെക്കാം പറയുന്നത് ഇത്തവണ ബാലൺ ഡി ഓർ, ലയണൽ മെസ്സിക്ക് കൊടുക്കണമെന്നാണ്. എന്താണ് അതിനുള്ള തടസ്സം? യുവേഫ യൂത്ത് ലീഗിൽ ഹാട്രിക്ക് അടിച്ച് അരങ്ങേറിയ ഗബ്രിയേൽ എന്ന ‘കിഡ് മെസ്സി’ ആരാണ്?
EPL, La Liga, Serie A-യിൽ ഈ വീക്കെൻഡിൽ നിർബന്ധമായും കാണേണ്ട കളികൾ ഏതൊക്കെ? എന്താണ് ജർമ്മനിയുടെ ഇതിഹാസ കോച്ച് Klopp ഫാഷിസത്തിനെതിരെ നടത്തിയ സ്റ്റേറ്റ്മെന്റിന്റെ പ്രസക്തി?
Cricket: സഞ്ജുവിന്റെ ഉശിരൻ ബാറ്റിങ്ങും ഗംഭീറിന്റെ മറുപടിയും. ഇന്ത്യൻ വനിതാ ടീമിന്റെ പരിതാപകരമായ അവസ്ഥക്ക് എന്തുണ്ട് പരിഹാരം? പാക്കിസ്ഥാൻ ക്രിക്കറ്റ് മാനേജ്മെന്റ് എന്തിനാണ് റിസ്വാനെ പീഡിപ്പിക്കുന്നത്?
Asian Games: മെഡൽ പട്ടികയിൽ ഇന്ത്യ എവിടെ നിൽക്കും? സ്പോർട്സ് വിശകലനവുമായി പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
