ആണും പെണ്ണും ചേർന്നു കളിച്ചാൽ എന്താ? സ്പോർട്സിലെ ആണും പെണ്ണും ക്വിയറും

ക്രിക്കറ്റ്, ഫുട്ബോൾ, അത്ലറ്റിക്സ് എന്നിവിടങ്ങളിൽ ഭാവിയിലെങ്കിലും ജെന്ററുകൾ ഒത്തുചേർന്ന് കളിക്കുമോ? പ്രശസ്ത സ്പോർട്സ് അനാലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments