പി.ടി. ഉഷയിൽ തുടങ്ങാം: ഇന്ത്യൻ ഐസ് ഹോക്കി ഫെഡറേഷന്റെ നോമിനി ആയാണോ ഉഷ ഇന്ത്യയുടെ സ്പോർട്സ് നിയന്ത്രിക്കുന്ന സമിതിയുടെ തലപ്പത്തേക്ക് വരേണ്ടത്? ഇന്ത്യയിൽ എവിടെയുണ്ട് ഐസ് ഹോക്കി? ബാഡ്മിന്റനിൽ തുടരെ ജയിച്ചിട്ടും ലക്ഷ്യ സെന്നിന് കിട്ടുന്ന വിമർശനങ്ങൾ ന്യായീകരിക്കപ്പെടുന്നതാണോ? ഷൂട്ടിംഗ് ഫൈനലിലെ മാർജിൻസ് അറിയാതെ മനു ഭാകറിനെ ട്രോളുന്ന ആരാധകരുടെ പ്രശ്നം എന്താണ്? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനാലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.
