ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നടക്കുന്ന കുതികാൽ വെട്ടും കോലാഹലങ്ങളും സ്പോർട്സിനെ ഏത് തരത്തിലാണ് ബാധിക്കാൻ പോകുന്നത്? എന്താണ് പി.ടി. ഉഷയോട് കായിക രാഷ്ട്രീയക്കാർക്ക് ഇത്ര വിരോധം? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനോട് കമൽറാം സജീവ് സംസാരിക്കുന്നു.
