സ്പോർട്സിൽ ബി.ജെ.പി കോൺഗ്രസ് ‘വിരോധം’ ഇല്ലെന്നും പി.ടി. ഉഷ എന്ന വലിയ അത്ലറ്റിന് ഇന്ത്യൻ സ്പോർട്സ് രാഷ്ട്രീയത്തിൽ വലിയ ഭാവിയില്ലെന്നും പറയുകയാണ് ദിലീപ്. കൂടെ, വിശ്വനാഥൻ ആനന്ദും ശിഷ്യന്മാരും നടത്തുന്ന ചെസ്സ് വിപ്ലവവും പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
