ശരിക്കും മൊറീഞ്ഞോ കളിക്കാരെ അടിച്ചിട്ടുണ്ടാവുമോ?

ഫുട്ബോൾ ഡ്രസിങ് റൂമിൽ കോച്ച്, അതും ലോകോത്തരകോച്ചുമാർ കളിക്കാരെ ചീത്തപറയും, കഴുത്തിന് കുത്തിപ്പിടിക്കും, ചെകിട്ടത്തടിക്കും. സത്യമാണോ ഇതൊക്കെ? ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും 100 മീറ്റർ സ്പ്രിന്റിൽ അമേരിക്കയിൽ/ജമൈക്കയിൽ/കാനഡയിൽ നിന്നുള്ള കറുത്ത വർഗക്കാർ മാത്രമേ സ്വർണം കൊയ്യുന്നുള്ളൂ. എന്നാൽ ചൈനയും ജപ്പാനും ഫൈനലിൽ എത്തിയതും ചരിത്രം. അപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്നൊരു ഉസൈൻ ബോൾട്ട് ഉണ്ടാവാത്തത്? എന്നാൽ ശക്തിയുടെയും വേഗത്തിന്റെയും കാര്യത്തിൽ ബാഡ്മിന്റൺ പോലെ ചിലയിനങ്ങൾ ഉണ്ട്. ആ ഇനങ്ങളിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഭാവി എന്താണ്? എന്താണ് ബാഡ്മിന്റണിൽ ഇന്ത്യ അത്രക്കങ്ങ് കുതിക്കാത്തത്?തിങ്ക് സ്പോർട്ടിലേക്ക് അയച്ചു കിട്ടിയ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നു.


Summary: Real Madrid, Jose Mourinho and Indian Badminton Question and Answer session with International sports analyst Dileep Premachandran and Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments