ലോക ചാമ്പ്യനായ ദിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു ലോക ചാംപ്യൻഷിപ് നേടിയതിൽ റഷ്യയ്ക്കാണ് ഏറ്റവും നീരസം. ദിങ് കരുതിക്കൂട്ടി തോറ്റുകൊടുത്തതാണെന്ന് റഷ്യൻ ചെസ്സ് ഫെഡറേഷൻ ഔദ്യോഗികമായി ആരോപിച്ചു കഴിഞ്ഞു .എന്താണ് ഈ ആരോപണത്തിന് പിന്നിൽ. പ്രശസ്ത സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.