റിയൽ മാഡ്രിഡിന് 15ാമത് ചാമ്പ്യൻസ് ലീഗ് കിരീടം

Think

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്പാനിഷ് ഇതിഹാസ ക്ലബ്‌ റിയൽ മാഡ്രിഡ്‌ 2-0 ന് ജർമൻ ക്ലബ്‌ ബറൂഷ്യ ഡാട്ട്മണ്ടിനെ തോൽപ്പിച്ചു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഒന്നാം പകുതിയിൽ ആധിപത്യം പുലർത്തിയ ഡാട്ട്മണ്ടിനെ 74-ാം മിനുട്ടിൽ ഡാനീ കാവാജലും 83-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയറും നേടിയ ഗോളുകളാണ് കിരീടമണിയിച്ചത്.

Comments