നാടകത്തിലേക്ക് ദീപൻ പണിത മരപ്പടവുകൾ

നാടക പ്രവർത്തകനായ ദീപൻ ശിവരാമനുമായുള്ള ദീർഘ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.നാടക സംവിധായകനും നടനും സിനോഗ്രാഫറും ദില്ലി അംബേദ്കർ യൂണിവേഴ്‌സിറ്റിയിലെ സീനിയർ അസോസിയേറ്റ്​ പ്രൊഫസറുമായ ദീപൻ, തന്റെ നാടക ജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ചാണ് ഈ ഭാഗത്തിൽ സംസാരിക്കുന്നത്. സ്ഥിര വരുമാനമുള്ള മറ്റൊരു ജോലി കൂടിയില്ലാതെ നാടകം മാത്രം ചെയ്തു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എപ്പോഴത്തെയും പോലെ ഇപ്പോഴും നാടക രംഗം പ്രാപ്തമായിട്ടില്ല എന്ന പാഠം കൂടി ഈ സംഭാഷണത്തിൽ നിന്ന് വായിച്ചെടുക്കാം.

Comments