അധികാരം തെറി ഉബുറോയ്

ഫ്രഞ്ച് നാടകകൃത്തായ ആൽഫ്രഡ് ജാറിയുടെ 1873 ൽ എഴുതപ്പെട്ട ക്ലാസിക്ക് നാടകമായ ഉബുറോയിയുടെ സ്വതന്ത്ര മലയാള ആഖ്യാനത്തിൻ്റെ അവതരണം അതേ പേരിൽ ദീപൻ ശിവരാമൻ്റെ സംവിധാനത്തിൽ ഇറ്റ് ഫോക് 2024 ൽ നടന്നിരുന്നു. ഉബ്റോയിലേക്ക് എത്തിയതിനെക്കുറിച്ചും അവതരണത്തെക്കുറിച്ചും ദീപൻ ശിവരാമൻ വിശദമായി സംസാരിക്കുന്നു


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

ദീപൻ ശിവരാമൻ

നാടക സംവിധായകൻ, സീനോഗ്രാഫർ. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ പെർഫോർമൻസ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസർ. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ നാടകാവിഷ്‌കാരം നടത്തി. സ്‌പൈനൽ കോഡ്, പിയർ ജിൻറ്​, ഉബു റോയ്, ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി തുടങ്ങിയവ സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ. ‘ഇറ്റ്‌ഫോക്ക്- 2023'ന്റെ ക്യുറേറ്റർ.

Comments