ഒരു നോട്ടം കൊണ്ടു പോലും ഉയർത്താനും താഴ്ത്താനും കഴിയുന്ന ഹൈറാർക്കി സിനിമയിൽ നിലനിൽക്കുന്നുണ്ട്

യ് ഭീമിലെ മലയാളിയുടെ വേഷം ചെയ്ത, ഇരുളരെ ട്രെയിൻ ചെയ്ത ജിജോയിയുമായുള്ള ദീർഘ സംഭാഷണം. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ക്രീൻ ആക്ടിംഗ് അധ്യാപകനാണ് ജിജോയ്.

ആക്ടിംഗിനെക്കുറിച്ചും ലോകം മുഴുവനുമുള്ള വേദികളിൽ ഷേക്സ്പിയർ നാടകം കളിച്ചതിന്റെ അനുഭവത്തെക്കുറിച്ചും സിനിമയിലെ ഹൈറാർക്കിയെക്കുറിച്ചുമൊക്കെ ജിജോയ് സംസാരിക്കുന്നു.

Comments