അര നൂറ്റാണ്ടു
കഴിഞ്ഞിട്ടും ചോര കുടിച്ച്
മതിയാകാത്ത
രക്തരക്ഷസ്സ്

1974- ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറുമായി പങ്കിടുന്നു, നാടകത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. അഭിമുഖത്തിന്റെ ഒന്നാം ഭാഗം.


Summary: Aries Kalanilayam Creative Director Anandapadmanabhan talks to Sanitha Manohar about Raktharakshassu Nadakam, Interview Part 1.


കലാനിലയം അനന്തപത്മനാഭൻ

ഏരീസ് കലാനിലയം മാനേജിങ് ഡയറക്ടർ, ക്രിയേറ്റീവ് ഡയറക്ടർ. 'രക്തരക്ഷസ്', 'കടമറ്റത്തു കത്തനാർ', 'കായംകുളം കൊച്ചുണ്ണി', 'നാരദൻ കേരളത്തിൽ' തുടങ്ങിയ നാടകങ്ങൾ കാലോചിതമായ മാറ്റങ്ങൾ വരുത്തി പുനരവതരിപ്പിക്കുന്നതിന് നേതൃത്വം നൽകി.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments