ഇപ്പോഴും നാടകത്തിൽ അഭിനയിക്കാൻ കൊതിയാണ്. സൗദിയിൽ വീട്ടു ജോലിക്കാരി ആയി വിജയിക്കാൻ സാധിച്ചത് അഭിനയിക്കാനറിയാമായിരുന്നതു കൊണ്ടാണ്. കല്ലേറിനെ, തെറി വിളിയെ, വധശ്രമത്തെ, അതിജീവിക്കാൻ നാടകത്തിലും , ജീവിതത്തിലും നടത്തിയ പോരാട്ടങ്ങളെ കുറിച്ച് നിലമ്പൂർ ആയിഷ സംസാരിക്കുന്നു.